Tuesday, October 22, 2024

 ഇന്ദ്രനീല പുടവയിൽ കൊഞ്ചലാം മലർ പുഞ്ചിരി 

അടർന്നു വിഴുമാ ഇലകളിൽ സ്നേഹത്തിൻ തളിരിടുന്നു 

തഴുകുന്നുവോ മലർവാകകൊമ്പിൽ പൂമോട്ടിടുന്ന 

സ്യരന്ധ്രി പൂക്കളെ ആ തുവിരൽ സ്പർശനം

മന്തമാരുത്തന്റെ ജൽപനം കേൾക്കാതെ 

കാലം കണക്കു വയ്ച്ചു തളർത്തുമ്പോൾ 

പ്രകൃതി തുണയാവുന്നു കർമ്മദേവന്റെ കലാവതിക്ക്





No comments:

Post a Comment