Tuesday, November 23, 2021

നീലരാഗം

"നിറമണിയും നീലവാനിൽ നികുഞ്ജത്തിൽ  നീയോ 

നീലിമ നിറയും പുഴയിൽ നിൻ നിഴലിന് കൂട്ടായി ഞാനോ 

നിന നാഭിയിൽ തഴുകുമാ നിമിഷം  നീലക്കുറിഞ്ഞി പൂക്കുമോ

നീലനക്ഷത്ര തിളക്കം നെഞ്ചിനുള്ളിൽ നിറയുമോ 

നിശീഥിനിയുടെ നൊമ്പരത്തിൽ നീ പാടുമോ 

നിലാവിന്റെ പ്രിയരാഗം ഞാൻ നുകരുമോ"








No comments:

Post a Comment