Wednesday, May 25, 2016

നീലതിരമാല പ്രണയിക്കും ചെറുമണല്‍തരികളെ തലോടിയോണ്ണം
വിറയാര്‍ന്ന എന്‍ കൈക്കള്‍ നിന്‍ മൃദു മേനിയെ പുണനരുമോ
മഴയെ നിലാമഴയെ വീണ്ടും തനുവേകിയോ വിറയാര്‍ന്ന മണല്‍തരികളെ
നനവാര്‍ന്ന എന്‍ കൈവിരലുകള്‍ മേനി തഴുകുമ്പോള്‍ 

"നീയെ നീയെ എന്‍  ജീവന്‍ നീയെ"

മൂടല്‍മഞ്ഞു മറയ്ക്കും മേഘങ്ങള്‍ക്കിടയില്‍ സിന്ദൂരം തോടുന്നുവോ 
കാറ്റിലാടി ഉലയുന്ന്‍ കാര്‍ക്കുന്ദല്‍ തട്ടി മാറ്റി  ആ നെറ്റി  ചുംബികുംബോള്‍
മഴവിലിന്‍ നിറം മങ്ങി മായ്ച്ച  ചെറു ചുടേകിയെ സുന്ദര  പ്രഭാതമേ 
സാരീ തുമ്പിനാല്‍ തണുപ്പ അകറ്റിയ നിന്‍ വിരലുകളെ ഞാനറിയുന്നു 

"നീയെ നീയെ എന്‍  ജീവന്‍ നീയെ"




No comments:

Post a Comment